Description
കണ്ണൂർ ജില്ലയിൽ പെരളശ്ശേരിക്കടുത്ത് വെള്ളച്ചാലിൽ കളപ്പുരപീടിക എന്ന സ്ഥലത്ത് 3 വർഷം മാത്രം പഴക്കമുള്ള 2 B/R വീടും 7 3/4 സെന്റ് സ്ഥലവും വിൽക്കാനുണ്ട്.വെള്ളച്ചാലിൽ നിന്ന് 3/4 Km മാത്രം ദൂരെ മക്രേരി റോഡിലാണ് ഈ വീടും സ്ഥലവുമുള്ളത്.മെയിൻ റോഡിൽ നിന്ന് 30 മീറ്റർ മാത്രം അകലെ പഞ്ചായത്ത് റോഡിനോട് ചേർന്നാണ് ഈ വീട് കിടക്കുന്നത്.ഈ വീട്ടിലുള്ള രണ്ട് ബെഡ്റൂമുകൾ Bath attached ആണ്.കൂടാതെ ഒരു കോമൺ ബാത്ത്റൂമുമുണ്ട്.വെള്ളത്തിന് കുഴൽകിണറും പൈപ്പ്ലൈനുമുണ്ട്.സ്കൂൾ, ബാങ്ക്, ആശുപത്രി, അമ്പലം, പള്ളി തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെ ലഭ്യമാണ്.ഇവിടെ നിന്ന് പെരളശ്ശേരിയിലേക്ക് 2 km ഉം ചക്കരക്കല്ലിലേക്ക് 5 km ഉം അഞ്ചരക്കണ്ടിയിലേക്ക് 4 km ഉം ദൂരം മാത്രമേയുള്ളു.അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് 5 മിനുട്ട് യാത്ര മാത്രം.കണ്ണൂർ എയർപോർട്ടിലേക്ക് 11 km ദൂരം മാത്രം.ഈ വീട് ആവശ്യമുള്ളവർ 9562479240, 9847625279 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 30 ലക്ഷം (Negotiable ).