Property ID | : | RK9443 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 92 CENTS AND 3 B/R HOUSE |
Entrance to Property | : | ROAD SIDE |
Electricity | : | SINGLE PHASE |
Source of Water | : | WELL AND FERROUS WATER TANK |
Built Area | : | 450 SQFT |
Built Year | : | 1994 |
Roof | : | TILES |
Bedrooms | : | 3 |
Floors | : | 1 |
Flooring | : | CEMENT |
Furnishing | : | NO |
Expected Amount | : | 1 LAKH/CENT (NEGOTIABLE) |
City | : | CHUZHALI |
Locality | : | THOLUR |
Corp/Mun/Panchayath | : | CHENGALAYI PANCHAYATH |
Nearest Bus Stop | : | CHALILVAYAL |
Name | : | CHACKO |
Address | : | |
Email ID | : | |
Contact No | : | 9400869162 |
കണ്ണൂർ ജില്ലയിൽ ചെങ്ങളായി പഞ്ചായത്തിൽ ചുഴലിക്കടുത്ത് തൊളൂർ എന്ന സ്ഥലത്ത് 92 Cent സ്ഥലവും 3 B/R വീടും വിൽക്കാനുണ്ട്.ചുഴലി - ചെമ്പന്തൊട്ടി റോഡിൽ ചാലിൽവയലിൽ നിന്ന് 2 1/2 km മാത്രം അകലെ PWD ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലമുള്ളത്.300 മീറ്റർ road frontage ഉണ്ട്.വീടിനോട് ചേർന്ന് തന്നെ കിണറും മഴവെള്ള സംഭരണിയുമുണ്ട്.പശുത്തൊഴുത്ത്, ആട്ടിൻ കൂട് എന്നീ സൗകര്യങ്ങളുണ്ട്.എപ്പോഴും ജല ലഭ്യതയുള്ള സ്ഥലമാണിത്.തെങ്ങ്, കവുങ്ങ്, കൊടംപുളി, കുരുമുളക്, കാപ്പി, കശുമാവ്, പേര, Star Apple, Egg fruit, തേക്ക്, ഈട്ടി, പ്ലാവ്, മാവ്, ഇരുൾ തുടങ്ങിയ വിവിധ തരം ഫലവൃക്ഷാദികളും ഔഷധച്ചെടികളും ഈ സ്ഥലത്തുണ്ട്.നല്ല ആദായം ലഭിച്ച് കൊണ്ടിരിക്കുന്ന സ്ഥലമാണിത്.സ്കൂൾ, അമ്പലം, മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ, Bank, Hospital എന്നീ സൗകര്യങ്ങൾ അടുത്ത് തന്നെയുണ്ട്.ഇവിടെ നിന്ന് ചുഴലിയിലേക്ക് 3 km ഉം നടുവിലിലേക്ക് 5 km ഉം ദൂരം മാത്രം തളിപ്പറമ്പിലേക്ക് 20 km ദൂരം മാത്രം.ഈ സ്ഥലവും വീടും വാങ്ങുവാൻ ആഗ്രഹിക്കുന്നവർ 9400869162 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 1 ലക്ഷം (Negotiable).