Description
കണ്ണൂർ കോർപ്പറേഷനിൽ ആദികടലായി എന്ന സ്ഥലത്ത് 42 സെന്റ് സ്ഥലം വിൽക്കാനുണ്ട്. ആദികടലായി നട ബസ്സ്റ്റോപ്പിൽ നിന്ന് വെറും 75 മീറ്റർ മാത്രം ദൂരെ ടിപ്പുസുൽത്താൻ ബീച്ച് റോഡിലാണ് ഈ സ്ഥലം കിടക്കുന്നത്. Seashell എന്ന resort ന് അടുത്താണ് ഈ സ്ഥലം. സ്ഥലത്തിന്റെ രണ്ട് വശങ്ങളിലുമുള്ള മുൻസിപ്പാലിറ്റി ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലമുള്ളത്. സമചതുരാകൃതിയിലുള്ളതാണ് ഈ സ്ഥലം. തെങ്ങ്, മാവ് എന്നിവയാണ് നിലവിൽ ഇവിടെയുള്ളത്. കുഴിച്ചാൽ വേഗം വെള്ളം കിട്ടുന്ന സ്ഥലം. ഈ സ്ഥലത്തിന്റെ തൊട്ടടുത്ത് കൂടിയാണ് നിർദ്ധിഷ്ട്ട തീരദേശ ഹൈവേ കടന്ന് പോകുന്നത്. സ്കൂൾ, bank, ആശുപത്രി, ആരാധനാലയങ്ങൾ എന്നീ സൗകര്യങ്ങളെല്ലാം വളരെയടുത്ത് തന്നെയുണ്ട്. വീട്, villa project, Quarters, apartment, resort തുടങ്ങിയവക്കെല്ലാം വളരെ അനുയോജ്യമായ സ്ഥലം. ഏതാനും മീറ്റർ മാത്രം അകലെ ആണ് കടൽത്തീരമുള്ളത്.ഇവിടെ നിന്ന് കണ്ണൂർ ടൗണിലേയ്ക്ക് 5 1/2 km മാത്രം ദൂരം. കണ്ണൂർ -കോഴിക്കോട് ഹൈവേയിൽ തോട്ടടയിൽ നിന്ന് 3 കിലോമീറ്റർ ദൂരം മാത്രം. ഈ സ്ഥലം ആവശ്യമുള്ളവർ 9495724412,8281693249 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില - സെന്റിന് 5 1/2 ലക്ഷം (Negotiable )