Description
കണ്ണൂർ ജില്ലയിൽ തേർത്തല്ലിക്കടുത്ത് എരുവാട്ടി എന്ന സ്ഥലത്ത് 3 ഏക്കറിൽ 7 B/R അടങ്ങിയ ഒരു വലിയ വീടും 3 B/R അടങ്ങിയ ഒരു ചെറിയ വീടും, ഒരു വെളിച്ചെണ്ണ മില്ലും വിൽക്കാനുണ്ട്. ഇവയെല്ലാം തൊട്ടടുത്ത് തന്നെയാണ് കിടക്കുന്നത്. എരുവാട്ടി സഹകരണ ബാങ്ക് മെയിൻ റോഡിൽ നിന്നും വെറും 150 മീറ്റർ മാത്രം അകലെയാണ് ഇവയെല്ലാമുള്ളത്. പഞ്ചായത്ത് ടാർ റോഡിൽ നിന്ന് പ്ലോട്ടിലേയ്ക്ക് സ്വന്തം റോഡ് സൗകര്യമുണ്ട്. 7 ബെഡ്റൂമുകൾ അടങ്ങിയ വീട് 6000 sq.ft.ലാണുള്ളത്.എല്ലാ ബെഡ്റൂമുകളും Bath attached ആണ്. മനോഹരമായി design ചെയ്ത എല്ലാ സൗകര്യങ്ങളുമുള്ള വീടാണിത്. തൊട്ടടുത്ത് തന്നെയാണ് 3 B/R അടങ്ങിയ ചെറിയ വീടുള്ളത്. 25000 sq. ft ൽ ഉള്ള ഓയിൽ മില്ലും തൊട്ടടുത്താണുള്ളത്. Plant and machinery അടക്കമാണ് ഇത് കൊടുക്കുന്നത്. തെങ്ങ്, കവുങ്ങ്, കുരുമുളക് തുടങ്ങിയ ഫലവൃക്ഷാദികളാണ് ഇതോടൊന്നിച്ചുള്ള സ്ഥലത്തുള്ളത്. മൂന്ന് കിണറുകളും, രണ്ട് കുഴൽകിണറുകളും ഉള്ളത് കൊണ്ട് എപ്പോഴും വെള്ളം കിട്ടുന്ന സ്ഥലമാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്. ഇവിടെ നിന്ന് തേർത്തല്ലിയിലേയ്ക്ക് 5 km ദൂരം മാത്രം. ചപ്പാരപ്പടവിലേയ്ക്ക് 10 km മാത്രം. ഈ വീടുകളും ഓയിൽ മില്ലും സ്ഥലവുമടക്കം ആവശ്യമുള്ളവർ 9447650210 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില - 20 കോടി (Negotiable )