Description
                        കണ്ണൂർ ജില്ലയിലെ ചെമ്പിലോട് പഞ്ചായത്തിൽ പെട്ട ചക്കരകല്ല് ടൗണിൽ 1200 SQFT ൽ ഉള്ള SHOPPING COMPLEX വില്പനക്ക് ഉണ്ട്.ചക്കരകല്ല് ബസ് സ്റ്റാൻഡിനു ഉള്ളിലായാണ് ഈ ഷോപ്പിംഗ് complex ഉള്ളത്.4 നിലകളിൽ ആയി പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിൽമൊത്തം 8 റൂമുകളാണ് ഉള്ളത്. ഓരോ നിലയിലും 2 റൂമുകൾ വീതമാണ് ഉള്ളത്. എല്ലാവിധ ബിസിനസ് ആവശ്യങ്ങൾക്കും അനുയോജ്യം ആയ വസ്തു.സൂപ്പർമാർക്കറ്റ്, textile ഷോപ്പ് തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം ഏറെ അനുയോജ്യമായ വസ്തു. ആവശ്യക്കാർ 9061676706,9400521561എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 80 ലക്ഷം രൂപ.(negotiable )