Description
കണ്ണൂർ കോർപ്പറേഷനിൽ പള്ളിക്കുന്നിൽ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവൺമെന്റ് വനിത കോളേജിനടുത്ത് residential ആവശ്യങ്ങൾക്ക് അനുയോജ്യമായ 22 1/2 സെന്റ് സ്ഥലം വിൽക്കാനുണ്ട്.വനിതാ കോളേജ് bus stop ൽ നിന്ന് 500 മീറ്റർ മാത്രം അകലെ അംബികാ റോഡിൽ നിന്ന് ദേവീ റോഡിൽ ശ്രീ മൂകാംബിക ക്ഷേത്രത്തിന് പിറക് വശത്തായാണ് ഈ സ്ഥലം കിടക്കുന്നത്.സ്ഥലത്തിന്റെ മൂന്ന് ഭാഗത്തും റോഡ് സൗകര്യമുണ്ട്.കാലിയായി കിടക്കുന്ന സ്ഥലമാണിത്.വീട്, Quarters, Villa project, Apartment, Commercial Building തുടങ്ങിയ എല്ലാ നിർമ്മാണങ്ങൾക്കും അനുയോജ്യമായ സ്ഥലം. സ്കൂൾ, College, Bank, Hospital, ആരാധനാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെയുണ്ട്.ഇവിടെ നിന്ന് കണ്ണൂർ ടൗണിലേക്ക് 3 km മാത്രം ദൂരം.ഈ സ്ഥലം ആവശ്യമുള്ളവർ 8547851307 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 7 ലക്ഷം (Negotiable).