Description
കണ്ണൂർ ജില്ലയിൽ പരിയാരം മെഡിക്കൽ കോളേജ് - തളിപ്പറമ്പ് റോഡിൽ ഹൈവേയിൽ നിന്നും 30 മീറ്റർ ഉള്ളിലോട്ടു മാറി കോരപീടിക, ചുടല എന്നീ സ്ഥലങ്ങളുടെ മധ്യ ഭാഗത്തായി 11.5 സെന്റ് സ്ഥലവും 2350 SQFT ന്റെ വില്ലയും വില്പനക്ക് ഉണ്ട്.ടാർ റോഡ് FRONTAGE ഓട് കൂടിയ വസ്തു. 4 ബെഡ്റൂം ബാത്ത് അറ്റാച്ഡ്, ഹാൾ, കിച്ചൺ, വർക്ക് ഏരിയ, സ്റ്റോർ റൂം, ബാൽക്കണി, സിറ്റൗട്ട്, ഡൈനിംഗ് റൂം, LIVING റൂം എന്നിവ ഉൾപ്പെടുന്ന വില്ല. 4 സൈഡും COMPOUND WALL സൗകര്യം ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ 100 മീറ്ററിനുള്ളിൽ തന്നെ ബാങ്ക്, RESTAURENT, ഷോപ്പ്, EDUCATIONAL ഇൻസ്റ്റിറ്റ്യൂഷൻ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും പരിയാരം മെഡിക്കൽ കോളേജിലെക്ക് 4 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ആവശ്യക്കാർ +917012989694 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില -1 കോടി 75 ലക്ഷം രൂപ (negotiable )