Description
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ ടൗണിലെ കൊക്കാനിശ്ശേരിയിൽ 11.5 സെന്റ് സ്ഥലം വിൽക്കാനുണ്ട്. പയ്യന്നൂർ പുതിയ Bus stand ന് സമീപമുള്ള മുകുന്ദ ഹോസ്പിറ്റലിൽ നിന്ന് മഠത്തുംപടി റോഡിലാണ് ഈ സ്ഥലം കിടക്കുന്നത്. ശ്രീവത്സം ഓഡിറ്റോറിയത്തിനും പോലീസ് സ്റ്റേഷനും സമീപത്തായാണ് ഈ സ്ഥലമുള്ളത്. ചുറ്റുമതിൽ കെട്ടിയിട്ടുള്ളതും Rectangle shape ൽ ഉള്ളതുമാണീ സ്ഥലം. വീട്, Quarters, Apartment, clinic, commercial building തുടങ്ങിയവക്കെല്ലാം വളരെ അനുയോജ്യമായ സ്ഥലം. സ്കൂൾ, ആശുപത്രി, Bank, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും വളരെയടുത്ത് തന്നെയുണ്ട്. പഴയ Bus stand ൽ നിന്ന് 1/2 കിലോമീറ്ററും, പുതിയ stand ൽ നിന്ന് 300 മീറ്ററും ദൂരം മാത്രമേയുള്ളൂ. ഗവൺമെന്റ് ആശുപത്രിയിലേയ്ക്ക് 300 മീറ്റർ മാത്രം. സുമംഗലി തീയേറ്റർ, payyanur mall തുടങ്ങിയവ സമീപമുണ്ട്. ഈ സ്ഥലം ആവശ്യമുള്ളവർ 8086282405 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില - സെന്റിന് 9.5 ലക്ഷം (Negotiable ).