Description
കണ്ണൂർ ജില്ലയിലെ ചെറുതാഴം പഞ്ചായത്തിൽ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിനടുത്ത് 1 ഏക്കർ സ്ഥലം വിൽക്കാനുണ്ട്. മെഡിക്കൽ കോളേജിൽ നിന്ന് 1/2 km ഉം NH ൽ നിന്ന് 300 മീറ്ററും മാത്രം അകലെ പഞ്ചായത്ത് ടാർ റോഡിന് സമീപമാണ് ഈ സ്ഥലമുള്ളത്. സമചതുരാകൃതിയിലുള്ള സ്ഥലമാണിത്. വീട്, Quarters, Apartment, Commercial Building തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും വളരെ അനുയോജ്യമായ സ്ഥലം. മെഡിക്കൽ കോളേജിന് സമീപത്തായത് കൊണ്ട് തന്നെ എപ്പോഴും നല്ല demand ഉള്ള പ്രദേശമാണിത്. മെഡിക്കൽ കോളേജ് കൂടാതെ school, Bank, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെ ലഭ്യമാണ്. ഇവിടെ നിന്ന് തളിപ്പറമ്പിലേയ്ക്കും, പഴയങ്ങാടിയിലേക്കും 5 കിലോമീറ്റർ വീതം ദൂരം മാത്രം. പയ്യന്നൂരിലേയ്ക്ക് 8 കിലോമീറ്റർ ദൂരം മാത്രം. ഈ സ്ഥലം ആവശ്യമുള്ളവർ 9400176078 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില - സെന്റിന് 6 ലക്ഷം (Negotiable )