Description
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കാനായി 26 സെന്റ് സ്ഥലവും 2500 SQFT ന്റെ COMMERCIAL ബിൽഡിങ്ങും വില്പനക്ക് ഉണ്ട്. 11 റൂമുകൾ ഉൾപ്പെടുന്ന ബിൽഡിംഗ് ആണിത്.താഴെ 6 ഷട്ടർ റൂമുകളും മുകളിൽ താമസത്തിനു അനുയോജ്യം ആയ 5 റൂമുകളും ആണ് ഉള്ളത്. വർക്ക് ഷോപ്പ്, വെജിറ്റബിൾ ഷോപ്പ് എന്നിവക്കെല്ലാം അനുയോജ്യം മായ ബിൽഡിംഗ്.ബിൽഡിങ്ങിനെ മൂന്നോ, നാലോ ക്വാർട്ടേഴ്സ് ആയി മാറ്റാവുന്നതാണ്. പെരുമ്പ കാനായി - മാതമംഗലം -പുതിയ കിഫ്ബി റോഡിൽ ആണ് പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. NH ൽ നിന്ന് 5 കിലോമീറ്റർ അകലെ പെട്രോൾ പമ്പിനു മുൻവശത്താണ് കാർ വാഷും ബിൽഡിങ്ങും സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ആയി തൊട്ടടുത്ത ബിൽഡിങ്ങിൽ ഒരു കാർ വാഷ് സർവീസ് സ്റ്റേഷൻ ഉണ്ട്. 8 സെന്റ് സ്ഥലത്താണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9846050477,9447555504 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില commercial ബിൽഡിങ്ങിന് 2 കോടി 75 ലക്ഷം രൂപ(Negotiable ), കാർ washing സർവീസ് സ്റ്റേഷൻ ഉള്ള സ്ഥലത്തിനും മെഷീനറിക്കും കൂടി ഉദ്ദേശിക്കുന്ന വില 70 ലക്ഷം രൂപ(Negotiable ).