Description
കണ്ണൂർ ജില്ലയിൽ ആലക്കോട് പഞ്ചായത്തിൽ രയറോമിനടുത്ത് നെടുവോട് കലിങ്ക് എന്ന സ്ഥലത്ത് 1 ഏക്കർ സ്ഥലം വിൽക്കാനുണ്ട്.ആലക്കോട് നിന്ന് 8 km മാത്രം ദൂരെ രയറോം - പരപ്പ റോഡിലാണ് ഈ സ്ഥലം കിടക്കുന്നത്.മെയിൻ റോഡിൽ നിന്ന് പ്ലോട്ടിനകത്തേക്ക് സ്വന്തം റോഡ് സൗകര്യവുമുണ്ട്.തെങ്ങ്, കവുങ്ങ്, പ്ലാവ്, മാവ്, തേക്ക്, മഹാഗണി തുടങ്ങിയ ഫലവൃക്ഷാദികളാണ് ഈ സ്ഥലത്തുള്ളത്.എപ്പോഴും ജല ലഭ്യതയുള്ള സ്ഥലമാണിത്. സ്കൂൾ, ക്രിസ്ത്യൻ/മുസ്ലിം പള്ളികൾ, ക്ഷേത്രം, Bank, Clinic തുടങ്ങിയ സൗകര്യങ്ങൾ അടുത്ത് തന്നെ ലഭ്യമാണ്.കൃഷിക്ക് പുറമെ വീട്, Quarters തുടങ്ങിയ നിർമ്മാണങ്ങൾക്കും ഉപയോഗിക്കാൻ വളരെ അനുയോജ്യമായ സ്ഥലം.ഇവിടെ നിന്ന് രയറോമിലേക്ക് 2 1/2 km ഉം പരപ്പയിലേക്ക് 1 1/2 km ഉം ദൂരം മാത്രം.ഈ സ്ഥലം ആവശ്യമുള്ളവർ 9656397955 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 80 ലക്ഷം (Negotiable).