| Property ID | : | RK9457 | 
| Type of Property | : | House/Villa | 
| Purpose | : | Sell | 
| Land Area | : | 4 B/R HOUSE + 3.25 ACRE OF LAND | 
| Entrance to Property | : | ROAD SIDE | 
| Electricity | : | 3 PHASE + SOLAR | 
| Source of Water | : | WELL | 
| Built Area | : | 2950 SQFT | 
| Built Year | : | 2018 | 
| Roof | : | CONCRETE | 
| Bedrooms | : | 4 | 
| Floors | : | 2 | 
| Flooring | : | GRANITE | 
| Furnishing | : | YES | 
| Expected Amount | : | 3 CRORE (Negotiable) | 
| City | : | VALLITHODE | 
| Locality | : | ANGADIKKADAVU | 
| Corp/Mun/Panchayath | : | AYYANKUNNU PANCHAYATH | 
| Nearest Bus Stop | : | ANGADIKKADAVU | 
| Name | : | MATHEW | 
| Address | : | |
| Email ID | : | |
| Contact No | : | 7306456956 | 
കണ്ണൂർ ജില്ലയിൽ അയ്യൻകുന്ന് പഞ്ചായത്തിലെ അങ്ങാടിക്കടവ് എന്ന സ്ഥലത്ത് താഴെ പറയുന്ന വീടും സ്ഥലവും വിൽക്കാനുണ്ട്.
1. Don Bosco കോളേജിന് പിറകിലായി പഞ്ചായത്ത് ടാർ റോഡ് സൈഡിൽ 7 വർഷം മാത്രം പഴക്കമുള്ള 4 B/R ഇരു നില വീടും 1 ഏക്കർ സ്ഥലവും വിൽക്കാനുണ്ട്.നാല് ബെഡ്റൂമുകളും Bath attached ആണ്. കോമൺ ബാത്ത്റൂമുമുണ്ട്.Solar panel, CCTV, Remote Gate, 4 A/C Bedrooms, എപ്പോഴും വെള്ളം ലഭിക്കുന്ന കിണർ എന്നിവയുണ്ട്. പുറത്ത് ഒരു ഷെഡ്ഡുണ്ട്.
2. വീട്ടിൽ നിന്ന് 1/2 km മാത്രം അകലെ PWD റോഡിന് സമീപം റബ്ബറും കശുമാവുകളും അടങ്ങുന്ന 2.25 Acre സ്ഥലവും വിൽക്കാനുണ്ട്.വെട്ടാറായ റബ്ബറാണ് ഇവിടെയുള്ളത്. പ്ലോട്ടിനകത്തേക്ക് 4 മീറ്റർ വീതിയിലുള്ള സ്വന്തം റോഡ് സൗകര്യവുമുണ്ട്.കൃഷിക്ക് പുറമെ വീട്, Quarters തുടങ്ങിയവക്കും അനുയോജ്യമായ സ്ഥലം.
സ്കൂൾ, മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ, ക്ഷേത്രം, Bank, Hospital തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെ ലഭ്യമാണ്.ഇവിടെ നിന്ന് വള്ളിത്തോടിലേക്ക് 3 1/2 km ഉം ഇരിട്ടിയിലേക്ക് 7 km ഉം ദൂരം മാത്രം.മൊത്തമായിട്ടല്ലെങ്കിൽ ആവശ്യത്തിനനുസരിച്ച് വീട് + 67 സെന്റ്, 33 സെന്റ് സ്ഥലം, 2.25 ഏക്കർ എന്നീ മൂന്ന് ഭാഗങ്ങളായും കൊടുക്കുന്നതാണ്.
ഉദ്ദേശ വില - മൊത്തം 3 CR. വീട് + 1 ഏക്കർ 2.25 CR.
2.25 ഏക്കർ - 90 lakhs( Negotiable ).
മുകളിൽ പറഞ്ഞ വീടും സ്ഥലങ്ങളും ആവശ്യമുള്ളവർ 7306456956 എന്ന നമ്പറിൽ ബന്ധപ്പെടുക.