Description
കണ്ണൂർ ജില്ലയിൽ കല്ല്യാശ്ശേരി പഞ്ചായത്തിൽ കല്ല്യാശ്ശേരി മാര്യാംഗലം എന്ന സ്ഥലത്ത് 5 B/R വീടും 41 സെന്റ് സ്ഥലവും വിൽക്കാനുണ്ട്.കണ്ണൂർ - തളിപ്പറമ്പ് NH ൽ കല്ല്യാശ്ശേരി ബസ്സ്റ്റോപ്പിൽ നിന്ന് 1 km മാത്രം ദൂരെ മാര്യാംഗലത്ത് പഞ്ചായത്ത് റോഡിനരികിൽ പ്രൈവറ്റ് റോഡോട് കൂടിയുള്ളതാണീ വീടും സ്ഥലവും. ഈ വീട്ടിലെ 2 ബെഡ്റൂമുകൾ Bath Attached ആണ്.2 കോമൺ ബാത്ത്റൂമുകളുമുണ്ട്. എപ്പോഴും വെള്ളം ലഭിക്കുന്ന കിണറും പൈപ്പ്ലൈൻ കണക്ഷനുമുണ്ട്. സ്കൂൾ, ആരാധനാലയങ്ങൾ, ബാങ്ക്, Health Centre തുടങ്ങിയ സൗകര്യങ്ങൾ അടുത്ത് തന്നെ ലഭ്യമാണ്. Kannur university, Keltron, KAP Camp എന്നിവയും വളരെയടുത്ത് തന്നെയാണുള്ളത്. തെങ്ങ്, കവുങ്ങ്, വാഴ മുതലായ ഫലവൃക്ഷാദികൾ ഈ സ്ഥലത്തുണ്ട്. മുൻഭാഗത്ത് വയൽപ്പാടമുള്ള തുറസ്സായ സ്ഥലമാണിത്. വീടിന് പുറമേ villa project, flat തുടങ്ങിയവക്കും അനുയോജ്യമായ സ്ഥലം. ഇവിടെ നിന്ന് ധർമ്മശാലയിലേയ്ക്ക് 2km ദൂരം മാത്രം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 8921035334,8547182126 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില - 1 കോടി 20 ലക്ഷം (Negotiable ).