Description
കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിനടുത്ത് വേങ്ങാട് പഞ്ചായത്തിൽ കോയിലോട് എന്ന സ്ഥലത്ത് 32 സെന്റ് സ്ഥലം വിൽക്കാനുണ്ട്. പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ നിന്ന് 1/2 km മാത്രം ദൂരെ മെയിൻ റോഡിനോട് ചേർന്നാണ് ഈ സ്ഥലമുള്ളത്. 22 മീറ്റർ റോഡ് frontage ഉണ്ട്. സ്കൂൾ, അമ്പലം, പള്ളി, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്. തെങ്ങ്, തേക്ക്, കശുമാവ്, മാവ് തുടങ്ങിയവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്. വീട്, Quarters, Apartment, Commercial Building തുടങ്ങിയവക്കെല്ലാം അനുയോജ്യമായ സ്ഥലം. പാലാ ടൗണിൽ നിന്ന് 1/2 km ദൂരം മാത്രം. ഈ സ്ഥലത്ത് നിന്ന് കൂത്തുപറമ്പിലേയ്ക്ക് 6 km ഉം അഞ്ചരക്കണ്ടിയിലേയ്ക്ക് 7km ഉം ദൂരം മാത്രമേയുള്ളൂ. ഈ സ്ഥലം ആവശ്യമുള്ളവർ 9947930287 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില - സെന്റിന് 2.25 ലക്ഷം (Negotiable ).