Description
കണ്ണൂർ ജില്ലയിൽ പെരിങ്ങോമിനടുത്ത് അരവഞ്ചാലിൽ പുക്കൽ എന്ന സ്ഥലത്ത് 33 1/2 സെന്റ് സ്ഥലം വാടകക്കോ വിൽപ്പനക്കോ കൊടുക്കാനുണ്ട്.അരവഞ്ചാൽ ടൗണിൽ നിന്ന് 800 മീറ്റർ മാത്രം അകലെ അരവഞ്ചാൽ UP School - വെളിച്ചംതോട് റോഡിൽ പഞ്ചായത്ത് റോഡിനോട് ചേർന്നാണ് ഈ സ്ഥലമുള്ളത്. നിലവിൽ കാട്ടുമരങ്ങളാണ് ഈ സ്ഥലത്തുള്ളത്.വീട്, Quarters, Apartment, Villa project തുടങ്ങിയ നിർമ്മാണങ്ങൾക്കെല്ലാം വളരെ അനുയോജ്യമായ സ്ഥലം. വിദ്യാലയങ്ങൾ, അമ്പലം, പള്ളി, Bank, Hospital എന്നീ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.ഇവിടെ നിന്ന് നോക്കിയാൽ Peringome CRPF Camp ഉം പുതിയ നാഷണൽ ഹൈവേയും തുടങ്ങിയവയും അടുത്ത് തന്നെയാണുള്ളത്. ഈ വസ്തു ആവശ്യമുള്ളവർ 7994175405, 9446548164 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 1 ലക്ഷം (Negotiable ).