Description
കണ്ണൂർ ജില്ലയിലെ മാലൂർ പഞ്ചായത്തിൽ മാലൂർ ടൗണിൽ നിന്ന് 1.5 km മാത്രം ദൂരെ എരട്ടേങ്ങൽ എന്ന സ്ഥലത്ത് 55.5 സെന്റ് സ്ഥലം വിൽക്കാനുണ്ട്. ഉരുവച്ചാൽ - മാലൂർ റോഡിൽ എരട്ടേങ്ങലിൽ നിന്ന് 200 മീറ്റർ മാത്രം അകലെ പൂവംപൊയിലിലേയ്ക്ക് പോകുന്ന പഞ്ചായത്ത് റോഡിനോട് ചേർന്നാണ് ഈ സ്ഥലം കിടക്കുന്നത്. 25 മീറ്റർ road frontage ഉള്ള സ്ഥലമാണിത്. പ്ലോട്ടിനകത്തേക്ക് സ്വന്തം റോഡ് സൗകര്യവുമുണ്ട്. പുതുതായി വരുന്ന കണ്ണൂർ എയർപോർട്ട് - വയനാട് റോഡിന്റെ ഭാഗമാണിവിടം. വീട്, ക്വാർട്ടേഴ്സ്, Apartment, villa project, Godown തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം അനുയോജ്യമായ സ്ഥലം. വിദ്യാലയങ്ങൾ, അമ്പലം, മുസ്ലിം /ക്രിസ്ത്യൻ പള്ളികൾ,Bank , ആശുപത്രി തുടങ്ങിയ സൗകര്യങ്ങൾ അടുത്ത് തന്നെ ലഭ്യമാണ്. ഇവിടെ നിന്ന് ഉരുവച്ചാലിലേയ്ക്ക് 5 km ഉം, പേരാവൂരിലേയ്ക്ക് 14 km ഉം ദൂരം മാത്രം. മട്ടന്നൂരിലേയ്ക്ക് 9 km ഉം കണ്ണൂർ എയർപോർട്ടിലേയ്ക്ക് 11 km ഉം ദൂരം മാത്രം. ഈ സ്ഥലം ആവശ്യമുള്ളവർ 7306998982,9645988186 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില - സെന്റിന് 1 ലക്ഷം (Negotiable )