Property ID | : | RK9466 |
Type of Property | : | Commercial Building |
Purpose | : | Sell |
Land Area | : | 5 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | THREE PHASE - INDUSTRIAL CONNECTION |
Source of Water | : | BOREWELL |
Built Area | : | 1700 SQFT |
Built Year | : | 2000 |
Roof | : | CONCRETE |
Bedrooms | : | 4 |
Floors | : | 2 |
Flooring | : | CEMENT |
Furnishing | : | NO |
Expected Amount | : | 1.25 CRORE (NEGOTIABLE ) |
City | : | THALASSERY |
Locality | : | PALAYAD INDUSTRIAL ESTATE |
Corp/Mun/Panchayath | : | DHARMADAM PANCHAYATH |
Nearest Bus Stop | : | PALAYAD ESTATE |
Name | : | PLEASE CALL |
Address | : | |
Email ID | : | |
Contact No | : | 9400664522 |
കണ്ണൂർ ജില്ലയിൽ തലശ്ശേരിക്കടുത്ത് പാലയാട് Industrial Estate ന് അകത്ത് സ്ഥിതി ചെയ്യുന്ന flour mill യൂണിറ്റ് 5 സെന്റ് സ്ഥലമടക്കം വിൽക്കാനുണ്ട്. നിലവിൽ production ഉം sales ഉം നടന്ന് കൊണ്ടിരിക്കുന്ന സ്ഥാപനമാണിത്. കണ്ണൂർ ജില്ലക്കകത്ത് ലാഭകരമായി നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതും സ്വന്തം Brand ഓട് കൂടിയുള്ള വിതരണവും നടത്തുന്ന സ്ഥാപനമാണിത്. വിവിധ തരം ധാന്യപ്പൊടികൾ, മുളക്/ മല്ലി/ മഞ്ഞൾ പ്പൊടികൾ തുടങ്ങിയവയുടെ production unit ആണിത്.വിവിധ തരം flour മെഷിനറികൾ പരിചയസമ്പന്നരായ തൊഴിലാളികളടക്കം ലഭ്യമാണ്. വാങ്ങുന്നവർക്ക് തുടർന്നും ഏറ്റെടുത്ത് നടത്തിക്കൊണ്ട് പോകേണ്ട ആവശ്യമേയുള്ളൂ. 5 വർഷം validity ഉള്ള food industry Licence നിലവിലുണ്ട്. എപ്പോഴും വെള്ളം കിട്ടുന്ന കുഴൽ കിണർ ഉണ്ട്. 1700 SQFT ൽ ഉള്ള ഇരു നില കെട്ടിടമാണിത്. Industrial Estate നുള്ള സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും പ്രോത്സാഹനവും ലഭ്യമാണ്. ഇവിടെ നിന്ന് പുതിയ ആറുവരിപ്പാത (NH66) യിലേയ്ക്ക് 500 മീറ്റർ മാത്രം ദൂരം. തലശ്ശേരിയിലേയ്ക്ക് 7 km ദൂരം മാത്രം. ഉദ്ദേശവില - 1.25 കോടി (NEGOTIABLE).
മുകളിൽ പറഞ്ഞ Estate ന് തൊട്ട് മുന്നിലുള്ള മെയിൻ റോഡിൽ 30 വർഷം പഴക്കമുള്ള 4 സെന്റിൽ ഉള്ള ഇരുനില കെട്ടിടവും വിൽക്കാനുണ്ട്. നിലവിൽ വാടക വരുമാനമുള്ള കെട്ടിടം.
ആവശ്യമുള്ളവർ 9400664522 എന്ന നമ്പറിൽ ബന്ധപ്പെടുക