Description
കണ്ണൂർ ജില്ലയിലെ പേരാവൂർ - നീടും പൊയിൽ റോഡിൽ പാലയാട്ടുകരി ബസ്സ്റ്റോപ്പിൽ നിന്നും 50 മീറ്റർ മാറി ടാർ റോഡിനു സമീപത്തായി 80 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.ഈ പ്ലോട്ടിന്റെ ഓപ്പോസിറ്റ് ആയി ഗവണ്മെന്റ് Up സ്കൂൾ, ഉണ്ട്. ഈ വസ്തു പ്ലോട്ടുകളായി തിരിച്ച് മുറിച്ചും വിൽക്കപ്പെടും. ആവശ്യക്കാർ 9846380641എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 2.5 ലക്ഷം രൂപ (negotiable )