Description
കണ്ണൂർ ജില്ലയിൽ കൂടാളി പഞ്ചായത്തിൽ മട്ടന്നൂരിനടുത്ത് ചോലത്തോട് ജംഗ്ഷൻ - പുൽപ്പക്കരി എന്ന സ്ഥലത്ത് 3.25 ഏക്കർ സ്ഥലം വിൽക്കാനുണ്ട്.മട്ടന്നൂർ - മണ്ണൂർ - ഇരിക്കൂർ റോഡിൽ ചോലത്തോട് ജംഗ്ഷനിൽ നിന്ന് 200 മീറ്റർ മാത്രം അകലെ പുൽപ്പക്കരിയിൽ Water Authority റോഡിനോട് ചേർന്നാണ് ഈ സ്ഥലം കിടക്കുന്നത്. തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, വാഴ, ടാപ്പ് ചെയ്യാൻ പാകമായ റബ്ബർ മരങ്ങൾ എന്നിവയാണ് ഈ സ്ഥലത്തുള്ളത്. കൃഷിക്ക് പുറമേ വീട്, Quarters, Villa project തുടങ്ങിയ നിർമ്മാണങ്ങൾക്കെല്ലാം അനുയോജ്യമായ സ്ഥലം. സ്കൂൾ, Bank, ആശുപത്രി, അമ്പലം, മുസ്ലിം /ക്രിസ്ത്യൻ പള്ളികൾ എന്നീ സൗകര്യങ്ങൾ അടുത്ത് തന്നെ ലഭ്യമാണ്. എപ്പോഴും വെള്ളം ലഭിക്കുന്ന സ്ഥലം. മൊത്തമായിട്ടല്ലെങ്കിൽ 1 ഏക്കർ, 2.25 ഏക്കർ എന്നീ ഭാഗങ്ങളായും കൊടുക്കുന്നതാണ്. ഇവിടെ നിന്ന് മട്ടന്നൂരിലേയ്ക്ക് 5 km ഉം ഇരിക്കൂറിലേയ്ക്ക് 3 km ഉം മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 9605750014 എന്ന നമ്പറിൽ ബന്ധപ്പെടുക