Description
കണ്ണൂർ ജില്ലയിൽ അഞ്ചരക്കണ്ടിയിൽ 2.25 ഏക്കർ സ്ഥലം വിൽക്കാനുണ്ട്. അഞ്ചരക്കണ്ടി ടൗണിൽ നിന്ന് 1കിലോമീറ്ററിനുള്ളിൽ ചാലോട് റോഡിൽ നിന്ന് 400 മീറ്റർ മാത്രം അകലെ ഗുരുനിത്യ ഇംഗ്ലീഷ് സ്കൂൾ റോഡിൽ സ്കൂളിനടുത്ത് തന്നെയാണ് ഈ സ്ഥലം കിടക്കുന്നത്. 50 മീറ്റർ road frontage ഉണ്ട്. സ്ഥലത്തിന്റെ മുൻഭാഗം പ്ലോട്ടാക്കി വെച്ചിട്ടുണ്ട്. Compound wall കെട്ടിയിട്ടുള്ള സ്ഥലമാണ്. വീട്, Quarters, Apartment, Villa project തുടങ്ങിയ എല്ലാ residential ആവശ്യങ്ങൾക്കും കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഡിറ്റോറിയം തുടങ്ങിയവക്കും വളരെ അനുയോജ്യമായ സ്ഥലമാണിത്. Bank, ആശുപത്രി, അമ്പലം, പള്ളി, വിദ്യാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ അടുത്ത് തന്നെ ലഭ്യമാണ്. ആവശ്യത്തിനനുസരിച്ച് ഭാഗികമായി പ്ലോട്ടായിട്ടും കൊടുക്കുന്നതാണ്. ഇവിടെ നിന്ന് കണ്ണൂർ എയർപോർട്ടിലേയ്ക്ക് വെറും 5 km മാത്രം ദൂരമേയുള്ളൂ. ഈ സ്ഥലം ആവശ്യമുള്ളവർ 7510161000,9846914777 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക..