Description
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ പെട്ട കവ്വായി എന്ന സ്ഥലത്ത് 1 ഏക്കർ സ്ഥലം വിൽക്കാനുണ്ട്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 1 1/2 km മാത്രം ദൂരെ കവ്വായി സഹകരണ ബാങ്കിന്റെ Opposite ആയി പോകുന്ന മുൻസിപ്പാലിറ്റി ടാർ റോഡിനരികിലായാണ് ഈ സ്ഥലം കിടക്കുന്നത്. സ്ഥലത്തിന്റെ ഒരു ഭാഗത്തു കൂടി പോകുന്ന പുതിയൊരു റോഡിന്റെ നിർമ്മാണം തുടങ്ങിയിട്ടുണ്ട്. സമീപത്ത് തന്നെ പുഴയും കവ്വായി ബീച്ചുമുണ്ട്. നിലവിൽ തെങ്ങുകളാണ് ഈ സ്ഥലത്തുള്ളത്. വിദ്യാലയങ്ങൾ, മുസ്ലിംപള്ളി, മദ്രസ്സ, അമ്പലം, ബാങ്ക്, ആശുപത്രി തുടങ്ങിയ സൗകര്യങ്ങൾ അടുത്ത് തന്നെയുണ്ട്. വീട്, Quarters, Villa project,ടൂറിസവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രൊജക്ടുകൾ തുടങ്ങിയവക്കെല്ലാം അനുയോജ്യമായ മനോഹരമായ പ്രദേശമാണിത്. ഈ സ്ഥലം ആവശ്യമുള്ളവർ 9544224442,8086792642 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. സ്ഥലത്തിന്റെ വില Negotiable ആണ്.