Description
കണ്ണൂർ ജില്ലയിൽ പയ്യന്നൂരിനടുത്ത് കുഞ്ഞിമംഗലം പഞ്ചായത്തിലെ കണ്ടംകുളങ്ങര എന്ന സ്ഥലത്ത് 3 B/R ഒറ്റനില വീടും 40 സെന്റ് സ്ഥലവും വിൽക്കാനുണ്ട്.10 വർഷം മാത്രം പഴക്കമുള്ള വീടാണിത്.എടാട്ട് - കുഞ്ഞിമംഗലം റോഡിൽ നിന്ന് മാറി തീരദേശ കണ്ടംകുളങ്ങര - ഏഴിമല റോഡിലാണ് ഈ വീടും സ്ഥലവും കിടക്കുന്നത്.പഞ്ചായത്ത് ടാർ റോഡിൽ നിന്ന് വീട്ടിലേക്ക് നേരിട്ട് റോഡുണ്ട്.മൂന്ന് കോമൺ ബാത്ത്റൂമുകളാണ് ഈ വീട്ടിലുള്ളത്.എപ്പോഴും വെള്ളം ലഭിക്കുന്ന കിണറുണ്ട്.തെങ്ങ്, പ്ലാവ്, മാവ്, വാഴ, പേര തുടങ്ങിയ ഫലവൃക്ഷാദികളാണ് ഈ സ്ഥലത്തുള്ളത്.സ്കൂൾ, പയ്യന്നൂർ കോളേജ്, അമ്പലം, പള്ളി, ബാങ്ക്, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെയാണുള്ളത്.പേരാപ്പുഴ എന്നറിയപ്പെടുന്ന പുഴയിലേക്ക് ഏതാനും മീറ്ററുകൾ മാത്രമേയുള്ളൂ.ഏഴിമല നാവിക അക്കാദമിയിലേക്ക് 1.5 km ദൂരം മാത്രം.എടാട്ടേക്ക് 2 km ഉം പയ്യന്നൂരിലേക്ക് 3 km ഉം ദൂരം മാത്രം.ഏഴിമല റെയിൽവേ സ്റ്റേഷനിലേക്ക് 1.25 km ദൂരമേയുള്ളു.പരിയാരം മെഡിക്കൽ കോളേജിലേക്ക് 8 km മാത്രം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 8281911677, 9746737643, 9838210602 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1 കോടി (Negotiable).