Description
കണ്ണൂർ ജില്ലയിൽ തലശ്ശേരി മുൻസിപ്പാലിറ്റിയിൽ പെട്ട കുട്ടിമാക്കൂൽ എന്ന സ്ഥലത്ത് 3 B/R വീട് 9 സെന്റ് സ്ഥലമടക്കം വിൽക്കാനുണ്ട്. തലശ്ശേരി - കോപ്പാലം - പാനൂർ റോഡിൽ കുട്ടിമാക്കൂൽ അങ്ങാടിയിൽ നിന്ന് 100 മീറ്റർ മാത്രം ദൂരെ ഇല്ലത്ത്താഴെ റോഡിലാണ് ഈ വീടുള്ളത്. സ്ഥലത്തിന്റെ 2 ഭാഗത്തും ടാർ റോഡാണുള്ളത്.രണ്ട് കോമൺ ബാത്ത്റൂമുകളാണ് ഈ വീട്ടിലുള്ളത്. തെങ്ങ്, മാവ്, കശുമാവ് തുടങ്ങിയ ഫലവൃക്ഷാദികൾ ഈ സ്ഥലത്തുണ്ട്. വിദ്യാലയങ്ങൾ, അമ്പലം, പള്ളി, Bank, ആശുപത്രി, Malabar Cancer Centre തുടങ്ങിയവയെല്ലാം അടുത്ത് തന്നെയാണുള്ളത്. എപ്പോഴും ശുദ്ധജലമുള്ള കിണറുണ്ട്. കൂടാതെ pipe line കണക്ഷനുമുണ്ട്. പുതിയ ആറുവരി നാഷണൽ ഹൈവേയിലേയ്ക്ക് 1/4 km ദൂരം മാത്രമേയുള്ളൂ. കോപ്പാലത്തേക്ക് 1.5 km ഉം തലശ്ശേരിയിലേയ്ക്ക് 3 km ഉം ദൂരം മാത്രം. ഈ വീട് ആവശ്യമുള്ളവർ 9544077185,8281709261 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശവില - 60 ലക്ഷം (NEGOTIABLE )