Description
കണ്ണൂർ ജില്ലയിൽ ആലക്കോടിനടുത്ത് അരങ്ങം എന്ന സ്ഥലത്ത് 4 B/R വീട് 12 സെന്റ് സ്ഥലമടക്കം വിൽക്കാനുണ്ട്. ആലക്കോട് നിന്ന് ഒറ്റത്തയ് റോഡിൽ ഇറങ്ങിയയുടൻ ഇടതുഭാഗത്ത് കോളി റോഡിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഈ വീട്ടിലുള്ള 4 ബെഡ്റൂമുകൾ Bath attached ആണ്. ഒരു കോമൺ ബാത്ത്റൂമുമുണ്ട്. Flooring ചെയ്തിട്ടില്ല.മുകളിലത്തെ നിലയിൽ കുറച്ച് ഭാഗം plastering ചെയ്യാൻ ബാക്കിയുണ്ട്.എപ്പോഴും വെള്ളം കിട്ടുന്ന സ്ഥലമാണ്. H. S സ്കൂൾ, കോളേജ്, Bank, ആശുപത്രി, ക്രിസ്ത്യൻ /മുസ്ലിം പള്ളികൾ, അമ്പലം തുടങ്ങിയ സൗകര്യങ്ങളെല്ലാം 1 km നുള്ളിൽ തന്നെയുണ്ട്. ബാക്കിയുള്ള ജോലികൾ പൂർത്തിയാക്കിയാൽ എല്ലാ സൗകര്യങ്ങളും നിറഞ്ഞ വീടാണിത്. ഇവിടെ നിന്ന് ആലക്കോടേക്കും അരങ്ങത്തേക്കും 1 km വീതം ദൂരം മാത്രമേയുള്ളൂ. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9946433182 എന്ന നമ്പറിൽ ബന്ധപ്പെടുക. ഈ property എക്സ്ചേഞ്ച് ചെയ്യാനും താല്പര്യ പ്പെടുന്നു. ഉദ്ദേശ വില - 45 ലക്ഷം (Negotiable ).