| Property ID | : | RK9479 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 1 ACRE |
| Entrance to Property | : | ROAD SIDE |
| Electricity | : | SINGLE PHASE |
| Source of Water | : | WELL |
| Built Area | : | 2000 SQFT |
| Built Year | : | 2005 |
| Roof | : | CONCRETE |
| Bedrooms | : | 3 |
| Floors | : | 2 |
| Flooring | : | TILES |
| Furnishing | : | YES |
| Expected Amount | : | 1.60 CRORE (NEGOTIABLE ) |
| City | : | CHERUPUZHA |
| Locality | : | KAKKAYAMCHAL |
| Corp/Mun/Panchayath | : | CHERUPUZHA PANCHAYATH |
| Nearest Bus Stop | : | KUNDAMTHADAM |
| Name | : | THOMAS |
| Address | : | |
| Email ID | : | |
| Contact No | : | 9447488535,8606076503 |
കണ്ണൂർ ജില്ലയിൽ ചെറുപുഴയിൽ കാക്കയംചാൽ ടൗണിൽ നിന്നും 1.25 km കിലോമീറ്റർ മാറി കുണ്ടയംകോട് - കുണ്ടംതടം റോഡിനു സമീപം 2,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള 3 B/R വീടും ഒരു ഏക്കർ സ്ഥലവും വിൽക്കാനുണ്ട്. ചെറുപുഴ - പയ്യന്നൂർ മെയിൻ റോഡിൽ കുണ്ടംതടം KSEB 110 KV സബ് സ്റ്റേഷനിൽ നിന്ന് 500 മീറ്റർ നടപ്പു ദൂരം മാത്രമാണ് ഈ സ്ഥലത്തേക്കുള്ളത്.വീടിന്റെ മുന്നിലൂടെ തന്നെ പഞ്ചായത്ത് റോഡ് കടന്നുപോകുന്നുണ്ട്.
തെങ്ങ്, കമുക്, കുരുമുളക്, ജാതി, കാപ്പി തുടങ്ങിയ കൃഷികൾക്ക് പുറമെ മാവ്, പ്ലാവ്, നെല്ലി, പുളി തുടങ്ങിയ ഫലവൃക്ഷങ്ങൾ ഈ സ്ഥലത്തുണ്ട്. വർഷം മുഴുവൻ ജലസേചനം നടത്താനാവുന്ന വറ്റാത്ത തുറന്ന കിണറുണ്ട്. കൂടാതെ,സ്ഥലത്തിന്റെ അതിർത്തിയിലൂടെ ഒഴുകുന്ന തോടുമുണ്ട്. ക്രിസ്ത്യൻ പള്ളിയും ഹയർ സെക്കണ്ടറി സ്കൂളും ഒരു കിലോമീറ്റർ അകലെ. ആശുപത്രിയിലേക്ക് ഒന്നര കിലോമീറ്റർ. മലയോരത്തെ പ്രധാന കച്ചവട കേന്ദ്രമായ ചെറുപുഴ പട്ടണത്തിലേക്ക് 2 km ദൂരം മാത്രം.
പ്രതീക്ഷിക്കുന്ന വില: 1 കോടി 60 ലക്ഷം (Negotiable).
ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9447488535, 8606076503 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.