Property ID | : | RK9481 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 8 CENT, 7 ACRES |
Entrance to Property | : | ROAD SIDE |
Electricity | : | YES |
Source of Water | : | BOREWELL AND WELL |
Built Area | : | 1800 SQFT |
Built Year | : | 2025 |
Roof | : | CONCRETE |
Bedrooms | : | 4 |
Floors | : | 2 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 62 LAKHS AND 12 LAKHS /ACRE (NEGOTIABLE ) |
City | : | ALAKODE |
Locality | : | NELLIPPARA |
Corp/Mun/Panchayath | : | ALAKODE PANCHAYATH |
Nearest Bus Stop | : | NELLIPPARA |
Name | : | BIJU |
Address | : | |
Email ID | : | |
Contact No | : | 8547716508,9495842458 |
കണ്ണൂർ ജില്ലയിൽ ആലക്കോട് പഞ്ചായത്തിൽ നെല്ലിപ്പാറ എന്ന സ്ഥലത്ത് താഴെ പറയുന്ന വസ്തുവകകൾ വിൽക്കാനുണ്ട്.
1) 4 B/R വീട് 8 സെന്റ് സ്ഥലമടക്കം വിൽക്കാനുണ്ട്. 2025ൽ നിർമ്മാണം പൂർത്തിയായ ഇരുനില വീടാണിത്. നെല്ലിപ്പാറ ടൗണിൽ നിന്ന് 250 മീറ്റർ മാത്രം അകലെ pwd റോഡിനോട് ചേർന്നാണ് ഈ വീടുള്ളത്. Holy family church ന് അടുത്താണ് ഈ വീട്. ഈ വീട്ടിലെ 4 ബെഡ്റൂമുകളും Bath Attached ആണ്. Fully Furnished,Full Camera System, False ceiling, Interior decoration, A/C, Fan, Fridge, House hold items with Furniture. വിദ്യാലയങ്ങൾ, പള്ളി, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങൾ എല്ലാം അടുത്ത് തന്നെയുണ്ട്. ഉദ്ദേശവില - 62 ലക്ഷം (Negotiable )
2) നെല്ലിപ്പാറ ടൗണിൽ നിന്ന് 1.5 km മാത്രം അകലെ നെല്ലിപ്പാറ - തടിക്കടവ് - ചാണോക്കുണ്ട് റോഡിൽ 7 ഏക്കർ സ്ഥലം വിൽക്കാനുണ്ട്. 140 തെങ്ങ്, 300 കവുങ്ങ്, വെട്ടുന്ന 450 റബ്ബർ, പ്ലാവ്, മാവ്, ജാതി, തേക്ക്, പുളി തുടങ്ങിയ ഫലവൃക്ഷാദികൾ നിറഞ്ഞ സ്ഥലമാണിത്. പഞ്ചായത്ത് ടാർ റോഡിനോട് ചേർന്ന സ്ഥലം. പ്ലോട്ടിനകത്തേക്ക് സ്വന്തം റോഡുമുണ്ട്. വറ്റാത്ത കിണർ വെള്ളം, മെഷീൻ പുര, shed തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഉദ്ദേശവില - ഏക്കറിന് 12 ലക്ഷം (Negotiable )
മുകളിൽ പറഞ്ഞ പ്രോപ്പർട്ടികൾ ആവശ്യമുള്ളവർ 8547716508,9495842458 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.