Description
കണ്ണൂർ ജില്ലയിൽ അഴീക്കോട് പഞ്ചായത്തിൽ അലവിലിനടുത്ത് ആറാംകോട്ടം നരിക്കുണ്ട് വയൽ എന്ന സ്ഥലത്ത് 14.5 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. ആറാംകോട്ടം - നരിക്കുണ്ട് വയൽ - വട്ടക്കണ്ടി റോഡിനോട് ചേർന്ന് തന്നെയാണീ സ്ഥലം കിടക്കുന്നത്. സമചതുരാ കൃതിയിലുള്ള ഈ സ്ഥലത്ത് തെങ്ങ്, വാഴ എന്നിവയാണ് നിലവിലുള്ളത്. രണ്ട് ഭാഗത്ത് കൂടിയും ഒഴുകുന്ന തോടുണ്ട്. എപ്പോഴും വെള്ളം വെള്ളം ലഭിക്കുന്ന സ്ഥലം. വീട്, Quarters, എന്നിവക്ക് വളരെ അനുയോജ്യമായ സ്ഥലം. വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ബാങ്ക് , ആശുപത്രി, തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്. ഇവിടെ നിന്ന് അലവിലിലേയ്ക്ക് 1.5 KM ഉം ചാലാടേക്ക് 3.5 കിലോമീറ്ററും ദൂരം മാത്രമേയുള്ളൂ. കണ്ണൂർ ടൗണിലേയ്ക്ക് 6 km മാത്രം. ഈ സ്ഥലം ആവശ്യമുള്ളവർ 9495420075,9633052965 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശ വില - സെന്റിന് 2 ലക്ഷം രൂപ (Negotiable )