Description
കണ്ണൂർ ജില്ലയിൽ പയ്യാവൂർ പഞ്ചായത്തിൽ ചാമക്കാൽ എന്ന സ്ഥലത്ത് 3 B/R വീടും 2 ഏക്കർ സ്ഥലവും വിൽക്കാനുണ്ട്. പയ്യാവൂർ -കുന്നത്തൂർപാടി റോഡിൽ ചാമക്കാൽ ക്ഷേത്രത്തിൽ നിന്ന് 150 മീറ്റർ മാത്രം അകലെ പഞ്ചായത്ത് റോഡിനരികിൽ തന്നെയാണീ വീടും സ്ഥലവും കിടക്കുന്നത്. Plaster ചെയ്യാതെ വെച്ച വീടാണിത്. തെങ്ങ്, കവുങ്ങ്, റബ്ബർ, മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷാദികളാണ് സ്ഥലത്തുള്ളത്. വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങൾ അടുത്ത് തന്നെ ലഭ്യമാണ്. ഇവിടെ നിന്ന് പയ്യാവൂരിലേയ്ക്ക് 2 km ദൂരം മാത്രമേയുള്ളൂ. വീട് മാത്രമായും സ്ഥലം മാത്രമായും മൊത്തമായും ആവശ്യത്തിനനുസരിച്ച് കൊടുക്കുന്നതാണ്. ഈ വസ്തു ആവശ്യമുള്ളവർ 9656076783 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില - സെന്റിന് 1.10 ലക്ഷം (Negotiable )