Description
കണ്ണൂർ ജില്ലയിൽ തലശ്ശേരി ടൗണിൽ പഴയ Bus stand ന് സമീപം O. V. റോഡിൽ 6 ഷട്ടറുകൾ അടങ്ങിയ ഷോപ്പ് റൂമുകൾ വിൽക്കാനുണ്ട്. തലശ്ശേരിയുടെ ഹൃദയഭാഗത്ത് പുതിയതായി വരാൻ പോകുന്ന മാളിന് Opposite ആയി നിൽക്കുന്ന central pharma complex ൽ ആണ് ഈ ഷോപ്പ് റൂമുകളുള്ളത്.Ground floor ൽ 1000 SQFT ൽ ഉള്ള 3 റൂമുകളും അതിന് നേരെ മുകളിലായി 1st floor ൽ 1000 SQFT ൽ ഉള്ള 3 റൂമുകളുമാണ് വിൽക്കാനുള്ളത്. നിലവിൽ താഴെ 42000 രൂപയും മുകളിൽ 35000 രൂപയുമായി 77000 രൂപ മൊത്തം മാസവാടക ലഭിക്കുന്നുണ്ട്. എല്ലാ സൗകര്യങ്ങളും ഉള്ള Building ആണിത്. നല്ല സൗകര്യത്തോട് കൂടിയ വാഹന പാർക്കിങ് ഉള്ള Building ആണിത്. പുതിയ Bus stand 200 മീറ്റർ, പഴയ stand 50 മീറ്റർ, Railway station 500 മീറ്റർ . ഈ ഷോപ്പ് റൂമുകൾ വാങ്ങാൻ താല്പര്യമുള്ളവർ 9400118820,8089699110 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില -2കോടി (Negotiable )