Description
കണ്ണൂർ ജില്ലയിൽ കൊട്ടിയൂർ പഞ്ചായത്തിൽ അമ്പായത്തോടിനടുത്ത് പാൽചുരം എന്ന സ്ഥലത്ത് 3 B/R വീടും 5 ഏക്കർ സ്ഥലവും വിൽക്കാനുണ്ട്. കൊട്ടിയൂർ - മാനന്തവാടി റോഡിൽ പാൽചുരം church ന് അടുത്താണ് ഈ വീടും സ്ഥലവും കിടക്കുന്നത്. റബർ, മാവ്, പ്ലാവ്, കശുമാവ്, തേക്ക്, കുന്നി, കൊക്കോ, പുളി, നാരങ്ങ, ഫാഷൻ fruit, കവുങ്ങ്, വാഴ തുടങ്ങിയ ആദായം ലഭിക്കുന്ന ഫലവൃക്ഷാദികൾ ആണ് ഈ സ്ഥലത്തുള്ളത്. എപ്പോഴും ശുദ്ധജലം കിട്ടുന്ന സ്ഥലം. വിദ്യാലയങ്ങൾ, പള്ളി, അമ്പലം, ആശുപത്രി, Bank എന്നീ സൗകര്യങ്ങൾ അടുത്ത് തന്നെയുണ്ട്. വെള്ളച്ചാട്ടം, കോമാച്ചിപ്പാർക്ക് എന്നിവ അടുത്ത് തന്നെയാണുള്ളത്. വീട്, കൃഷി എന്നിവക്ക് പുറമേ cottage, Resort,Homestay എന്നിവക്കെല്ലാം അനുയോജ്യമായ സ്ഥലം. മനോഹരമായ ഭൂപ്രകൃതിയോട് കൂടിയുള്ള സ്ഥലമാണിത്. അമ്പായത്തോടിലേയ്ക്ക് 3 km ഉം കൊട്ടിയൂരിലേയ്ക്ക് 6 km ഉം മാനന്തവാടിയിലേയ്ക്ക് 15 km ഉം മാത്രം ദൂരം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 7907627638 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില - സെന്റിന് 40,000(Negotiable ).