Description
കണ്ണൂർ ജില്ലയിൽ തലശ്ശേരി ടൗണിൽ നാരങ്ങാപ്പുറം മണവാട്ടി ജംഗ്ഷനിൽ 5 നിലകളുള്ള ബിൽഡിങ്ങിലെ 1st ഫ്ലോറും 2nd ഫ്ലോറും വാടകക്ക് കൊടുക്കാനുണ്ട്.2000 SQFT വീതമുള്ള ഓരോ നിലകളും കൂടി മൊത്തം 4000 Sq.ft ഏരിയയാണുള്ളത്. അഞ്ച് നിലകളിലായി പുതുതായി നിർമ്മിച്ച ഈ കെട്ടിടത്തിലെ 2 നിലകളാണ് വാടകക്ക് കൊടുക്കാനുള്ളത്. ഈ രണ്ട് നിലകളും open space ആണ്. ആവശ്യത്തിനനുസരിച്ച് furnishing ചെയ്ത് ഉപയോഗിക്കേണ്ട വിധത്തിലായത് കൊണ്ട് flooring ചെയ്തിട്ടില്ല. തലശ്ശേരിയുടെ ഹൃദയഭാഗത്തുള്ള ഈ ബിൽഡിങ്ങിന് മുന്നിൽ വിശാലമായ vehicle parking സൗകര്യമുണ്ട്.TMWA foundation എന്ന charity സംഘടനയുടെ കീഴിലുള്ള Beevi and Aboobacker Keyi Memorial Building ൽ ആണ് വാടകക്കുള്ള ഈ രണ്ട് നിലകളുള്ളത്. Corporate Office, Educational Institute, Medical Center, Restaurant, Hypermarket തുടങ്ങിയ എല്ലാ commercial ആവശ്യങ്ങൾക്കും അനുയോജ്യമായ ബിൽഡിങ്ങ്. ഇവിടെ നിന്ന് മണവാട്ടി ജംഗ്ഷനിലേയ്ക്ക് 20 മീറ്ററും തലശ്ശേരി പുതിയ Bus stand ലേയ്ക്ക് 100 മീറ്ററും മാത്രം ദൂരം. ഈ space വാടകക്ക് ആവശ്യമുള്ളവർ 9567641255,9562333514 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.ഉദ്ദേശ വാടക വിളിക്കുമ്പോൾ സംസാരിക്കാം.