Description
കണ്ണൂർ ജില്ലയിലെ കരുവള്ളൂർ പഞ്ചായത്തിൽ പെട്ട പയ്യന്നൂർ, ഒന്നാം കുന്ന് 31 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. ഈ പ്രോപ്പർട്ടിയിൽ 1150 SQFT ന്റെ വീടും ഉണ്ട്.2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം.ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ മസ്ജിദ്, മദ്രസ്സ, ക്ഷേത്രം തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലേയ്ക്ക് 10 കിലോമീറ്റർ മാത്രം ദൂരം. ഈ വസ്തു പ്ലോട്ടുകളായി മുറിച്ചും വിൽക്കപ്പെടും സെന്റിന് ഉദ്ദേശിക്കുന്ന വില 4 ലക്ഷം രൂപ.വീടിനും സ്ഥലത്തിനും ഉദ്ദേശിക്കുന്ന വില 1 കോടി 20 ലക്ഷം രൂപ (Negotiable )