Description
കണ്ണൂർ ജില്ലയിൽ പരിയാരം പഞ്ചായത്തിൽ പൂവ്വം എന്ന സ്ഥലത്തിനടുത്ത് വട്ടക്കൂൽ എന്ന സ്ഥലത്ത് 23 സെന്റ് സ്ഥലം വിൽക്കാനുണ്ട്. പൂവ്വത്ത് നിന്ന് 4km മാത്രം ദൂരെയായും കാട്ടാമ്പള്ളി മടപ്പുരയിൽ നിന്ന് 1.5 km ദൂരെയായുമാണ് കൂവേരി എന്ന പ്രദേശത്തുള്ള വട്ടക്കൂൽ എന്ന സ്ഥലത്തുള്ള ഈ സ്ഥലം കിടക്കുന്നത്. വട്ടക്കൂൽ Busstop ൽ നിന്ന് വെറും 50 മീറ്റർ മാത്രം ദൂരെ മുകളിലേയ്ക്കുള്ള റോഡിനരികെയാണ് ഈ സ്ഥലം. തളിപ്പറമ്പ് - വെള്ളാവ് റോഡ് വഴിയും ഇവിടെ എത്താവുന്നതാണ്. ജാതി കൂടാതെ കാട്ടുമരങ്ങളാണ് നിലവിൽ ഇവിടെയുള്ളത്. വീട്, Quarters, villa project തുടങ്ങിയവക്ക് അനുയോജ്യമായ സ്ഥലം. ആരാധനാലയങ്ങൾ, സ്കൂൾ, Bank തുടങ്ങിയ സൗകര്യങ്ങൾ അടുത്ത് തന്നെയുണ്ട്. ഇവിടെ നിന്ന് തളിപ്പറമ്പിലേയ്ക്ക് 14 km മാത്രം ദൂരം . ഈ സ്ഥലം ആവശ്യമുള്ളവർ 9446541925,9633089257 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശ വില - സെന്റിന് 3 ലക്ഷം (Negotiable ).