| Property ID | : | RK9491 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 53 CENTS |
| Entrance to Property | : | DIRECT ROAD |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 2 LAKHS /CENT (NEGOTIABLE) |
| City | : | KUTHUPARAMBA |
| Locality | : | NARAVOOR-KUNIYIL PALAM |
| Corp/Mun/Panchayath | : | KUTHUPARAMBA MUNCIPALITY |
| Nearest Bus Stop | : | KUNIYIL PALAM |
| Name | : | BABU - ANEESH |
| Address | : | |
| Email ID | : | |
| Contact No | : | 7591970476,9846934749 |
കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് മുൻസിപ്പാലിറ്റിയിൽ പെട്ട നരവൂർ - കുനിയിൽ പാലം എന്ന സ്ഥലത്ത് 53 സെന്റ് സ്ഥലം വിൽക്കാനുണ്ട്. കൂത്തുപറമ്പ് ടൗണിലുള്ള ഗവ:ഹൈസ്കൂളിൽ നിന്ന് 1.5 KM ദൂരം മാത്രമേ ഈ സ്ഥലത്തേക്കുള്ളൂ. ടാർ റോഡിൽ നിന്ന് ഈ പ്ലോട്ടിലേയ്ക്ക് സ്വന്തം റോഡ് സൗകര്യമുണ്ട്. നിലവിൽ നിരപ്പായ പ്ലോട്ട് ആക്കി മാറ്റിയിട്ടുള്ള ഈ സ്ഥലത്ത് തെങ്ങുകളാണുള്ളത്. വീട്, Quarters, villa project, മറ്റ് commercial ആവശ്യങ്ങൾ എന്നിവക്കെല്ലാം അനുയോജ്യമായ സ്ഥലം. വിദ്യാലയങ്ങൾ, അമ്പലം, പള്ളി, Bank,ആശുപത്രി എന്നീ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെയുണ്ട് . ഈ സ്ഥലം ആവശ്യമുള്ളവർ 7591970476,9846934749 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശവില - സെന്റിന് 2 ലക്ഷം (Negotiable)