Description
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ,പായം പഞ്ചായത്തിൽ പെട്ട കോളിക്കടവ് ടൗണിൽ 44 സെന്റ് സ്ഥലവും 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക് ഉണ്ട്. ആധുനിക രീതിയിൽ പണി പൂർത്തീകരിച്ചിട്ടുള്ള സുന്ദരഭവനം.മെയിൻ റോഡ് സൈഡിൽ തന്നെ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഈ പ്രോപ്പർട്ടിയിൽ നി നിന്നും ഇരിട്ടിയിലേയ്ക്ക് 4 കിലോമീറ്റർ ദൂരവും, എയർപോർട്ടിലേയ്ക്ക് 20 കിലോമീറ്റർ ദൂരവും, കൂർഗിലേയ്ക്ക് 37 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. കൂടാതെ ഈ വസ്തുവിൽ നിന്നും ബാംഗ്ലൂരിലേയ്ക്ക് 276 കിലോമീറ്റർ ദൂരം മാത്രം. ഈ പ്രോപ്പർട്ടിയുടെ 500 മീറ്ററിനുള്ളിൽ അമ്പലം, 2 കിലോമീറ്റർ ദൂരത്തിൽ ക്രിസ്ത്യൻ പള്ളി, മുസ്ലിം പള്ളി എന്നിവ ഉണ്ട്.ആവശ്യക്കാർ 9446451623,8086609743 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 2 കോടി രൂപ (Negotiable)