| Property ID | : | RK9497 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 2 ACRES |
| Entrance to Property | : | ROAD SIDE |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 1.10 CRORE(NEGOTIABLE ) |
| City | : | NADUVIL |
| Locality | : | VILAKKANNUR |
| Corp/Mun/Panchayath | : | NADUVIL PANCHAYATH |
| Nearest Bus Stop | : | VILAKKANNUR |
| Name | : | THOMAS |
| Address | : | |
| Email ID | : | |
| Contact No | : | 9605444363 |
കണ്ണൂർ ജില്ലയിൽ നടുവിൽ പഞ്ചായത്തിലെ വിളക്കന്നൂരിൽ 2 ഏക്കർ സ്ഥലം വിൽക്കാനുണ്ട്. വിളക്കന്നൂർ ടൗണിൽ നിന്ന് 300 മീറ്റർ മാത്രം ദൂരെ പഞ്ചായത്ത് ടാർ റോഡിനരികിലായാണ് ഈ സ്ഥലമുള്ളത്. സ്ഥലത്തിന്റെ 2 ഭാഗങ്ങളിലൂടെയും പഞ്ചായത്ത് റോഡ് കടന്നു പോകുന്നുണ്ട്.110 തെങ്ങുകൾ, കൂടാതെ പ്ലാവ്, തേക്ക്, വാഴ തുടങ്ങിയ ഫലവൃക്ഷാദികൾ കൂടി ഈ സ്ഥലത്തുണ്ട്. കൃഷിക്ക് പുറമേ വീട്, Quarters, Villa project തുടങ്ങിയ നിർമ്മാണങ്ങൾക്കും വളരെ അനുയോജ്യമായ സ്ഥലം. വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, Bank, ആശുപത്രി എന്നീ സൗകര്യങ്ങൾ അടുത്ത് തന്നെ ലഭ്യമാണ്.ആവശ്യത്തിനനുസരിച്ച് രണ്ട് ഭാഗങ്ങളായും കൊടുക്കുന്നതാണ്. ഇവിടെ നിന്ന് ഒടുവള്ളിയിലേയ്ക്ക് 2 km ഉം നടുവിലിലേയ്ക്ക് 3 km ഉം ദൂരം മാത്രമേയുള്ളൂ. ഉദ്ദേശവില - 1.10 കോടി (Negotiable )
മുകളിൽ പറഞ്ഞ സ്ഥലം കൂടാതെ മലയോര ഹൈവേയിൽ പാലക്കയംതട്ടിന് താഴെ മണ്ടളം എന്ന സ്ഥലത്ത് ഒരു വീട് ഒന്നര ഏക്കർ സ്ഥലമടക്കവും വിൽക്കാനുണ്ട്.
ഈ വസ്തുക്കൾ ആവശ്യമുള്ളവർ 9605444363 എന്ന നമ്പറിൽ ബന്ധപ്പെടുക.