Description
കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠപുരത്തിനടുത്ത് മടമ്പം പ്ലാമൂട് എന്ന സ്ഥലത്ത് 85 സെന്റ് സ്ഥലം വിൽക്കാനുണ്ട്. ശ്രീകണ്ഠപുരം - ഇരിക്കൂർ റോഡിൽ നിന്ന് 1.5 km മാത്രം ദൂരെ പ്ലാമൂട്ടിൽ മുൻസിപ്പാലിറ്റി ടാർ റോഡിനോട് ചേർന്നുള്ള സ്ഥലമാണിത്. 40 മീറ്റർ Road Frontage ഉണ്ട്. തെങ്ങ്, റബ്ബർ, മാവ്, പ്ലാവ്, വാഴ തുടങ്ങിയ കൃഷികളാണ് നിലവിൽ ഈ സ്ഥലത്തുള്ളത്. സ്ഥലത്തിന്റെ അതിർത്തിയിൽ മടമ്പം പുഴയുള്ളത് കൊണ്ട് തന്നെ എപ്പോഴും ജല ലഭ്യതയുണ്ട്. നല്ല വളക്കൂറുള്ള മണ്ണ്. കൃഷിക്ക് പുറമേ വീട്, Quarters, Villa project, ടൂറിസം പ്രൊജക്ടുകൾ എന്നിവക്കെല്ലാം അനുയോജ്യമായ സ്ഥലം. വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രി, Bank തുടങ്ങിയ സൗകര്യങ്ങൾ അടുത്ത് തന്നെയുണ്ട്. ഇവിടെ നിന്ന് ശ്രീകണ്ഠപുരത്തേക്ക് 3.5 km ഉം ഇരിക്കൂറിലേയ്ക്ക് 6 km ഉം മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 7025711536 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില - സെന്റിന് 1 ലക്ഷം രൂപ (Negotiable).