| Property ID | : | RK9513 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 33.25 CENTS |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 1.40 LAKHS /CENT (NEGOTIABLE ) |
| City | : | PAZHAYANGADI |
| Locality | : | CHEMBALLIKKUNDU |
| Corp/Mun/Panchayath | : | MADAYI PANCHAYATH |
| Nearest Bus Stop | : | CHEMBALLIKKUNDU |
| Name | : | NAMBRADATH BHASKARAN |
| Address | : | |
| Email ID | : | |
| Contact No | : | 9497859760, 9495181486 |
കണ്ണൂർ ജില്ലയിൽ മാടായി പഞ്ചായത്തിൽ പഴയങ്ങാടിക്കടുത്ത് വെങ്ങരയിൽ ചെമ്പല്ലിക്കുണ്ട് നടക്ക്താഴെ എന്ന സ്ഥലത്ത് 33.25 സെൻ്റ് സ്ഥലം വിൽക്കാനുണ്ട്. പഴയങ്ങാടി - ചെമ്പല്ലിക്കുണ്ട് - പയ്യന്നൂർ റോഡിൽനിന്ന് 100 മീറ്റർ മാത്രം അകലെ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്ന് കിടക്കുന്ന സ്ഥലം. സമചതുരത്തിലുള്ള പ്ലോട്ട്. തരം മാറ്റിയ ഭൂമിയാണിത്. നിലവിൽ തേങ്ങ പറിക്കുന്ന നിരവധി തെങ്ങുകളാണുള്ളത്. വീട്, ക്വാർട്ടേഴ്സ്, വില്ല പ്രൊജക്റ്റ്, അപ്പാർട്ട്മെൻ്റ് തുടങ്ങിയ നിർമ്മാണങ്ങൾക്ക് അനുയോജ്യമായ സ്ഥലം. വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ബാങ്ക്, ആശുപത്രി എന്നീ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെയുണ്ട്. പ്രസിദ്ധമായ മാടായിപ്പാറയുടെ താഴെ ഭാഗത്താണ് ഈ സ്ഥലം. വെങ്ങര മുക്കിൽ നിന്ന് 1 km മാത്രം ദൂരം. ഇവിടെ നിന്ന് പഴയങ്ങാടിയിലേക്ക് 3 km ഉം പയ്യന്നൂരിലേക്ക് 7 km ഉം മാത്രം ദൂരം. ഈ വസ്തു ആവശ്യമുള്ളവർ 9497859760, 9495181486 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശ വില - സെന്റിന് 1.40 ലക്ഷം ( Negotiable)