Description
കണ്ണൂർ ജില്ലയിൽ മുണ്ടേരി പഞ്ചായത്തിൽ മുണ്ടേരിമൊട്ടക്കടുത്ത് പടന്നോട്ട് എന്ന സ്ഥലത്ത് 14.75 സെന്റ് സ്ഥലം വിൽക്കാനുണ്ട്. പടന്നോട്ട് നിന്ന് 1 km മാത്രം ദൂരെ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലം കിടക്കുന്നത്. സ്ഥലത്തിന്റെ പിൻഭാഗത്ത് കൂടിയും റോഡ് കടന്നു പോകുന്നുണ്ട്. അതിർത്തി കെട്ടി പ്ലോട്ട് ആക്കി വച്ചിട്ടുള്ള സ്ഥലമാണ്. വീട്, Quarters, Apartment, Villa project തുടങ്ങിയ നിർമ്മാണങ്ങൾക്ക് അനുയോജ്യമായ സ്ഥലം. സ്കൂൾ, അമ്പലം, പള്ളി, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെയുണ്ട്.ഇവിടെ നിന്ന് മുണ്ടേരി മൊട്ടയിലേക്ക് 2 km ഉം കുടുക്കി മൊട്ടയിലേക്ക് 3km ഉം മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 9744297164 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില - സെന്റിന് 2 ലക്ഷം (Negotiable )