Description
കണ്ണൂർ ജില്ലയിൽ തലശ്ശേരി ടൗണിൽ പഴയ ബസ് സ്റ്റാൻഡിന് തൊട്ടടുത്ത് 18½ സെന്റ് സ്ഥലം പഴയ ഒരു വീട് അടക്കം വിൽക്കാനുണ്ട്. മെയിൻ റോഡിൽ നിന്ന് വെറും 60 മീറ്റർ മാത്രം ദൂരെ മുനിസിപ്പാലിറ്റി ടാർ റോഡിനോട് ചേർന്നുള്ള സ്ഥലമാണിത്. പഴയ കെ ആർ ബേക്കറിയുടെ സമീപത്തുള്ള സ്ഥലം. വീട്, Quarters, Apartment, Commercial Building, Hotel, Shopping Centre തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും വളരെ അനുയോജ്യമായ സ്ഥലം. തലശ്ശേരി ടൗണിന്റെ ഹൃദയഭാഗമായ എല്ലാ സൗകര്യങ്ങളും നിറഞ്ഞ സ്ഥലമാണിത്. ഈ സ്ഥലം ആവശ്യമുള്ളവർ 7909110645, 9497190237 (WhatsApp) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശ വില - സെന്റിന് 30 ലക്ഷം (Negotiable)